Rishabh pant's bowling lesson to R aswin
റിഷഭ് പന്താണ് ഇന്ത്യന്‍ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുന്നത്.ഇതിനിടെ ആദ്യ ദിനം ആദ്യ സെഷനില്‍ രവിചന്ദ്രന്‍ അശ്വിന് റിഷഭ് പന്ത് നല്‍കിയ നിര്‍ദ്ദേശം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധനേടുകയാണ്.